ഞാനും നീയും
നിന്റെ പാട്ടിന്റെ ഈണം എന്റെ വേദനകള്‍ക്ക് ശമനൌഷധമാകട്ടെ…… പുഞ്ചിരിയുടെ ചൈതന്യം ജാഡ്യത്തെയകറ്റുന്ന മന്ദാനിലനാകട്ടെ…….. തലോടലിലെ കനിവില്‍ മനസ്സിലെ ഊഷരത ഉര്‍വ്വരമാകട്ടെ………
നിന്റെ പാട്ടിന്റെ ഈണം എന്റെ വേദനകള്‍ക്ക് ശമനൌഷധമാകട്ടെ…… പുഞ്ചിരിയുടെ ചൈതന്യം ജാഡ്യത്തെയകറ്റുന്ന മന്ദാനിലനാകട്ടെ…….. തലോടലിലെ കനിവില്‍ മനസ്സിലെ ഊഷരത ഉര്‍വ്വരമാകട്ടെ………
നീ… പഠിച്ചതെല്ലാം ശെരിയായിരുന്നു… ഒപ്പം തെറ്റും…! ഒരു ചിറകൊടിഞ്ഞ പക്ഷിയെ കുറിച്ചോര്‍ത്ത് കേഴുന്ന കവി മാംസമില്ലാതെ ഉണ്ണാറില്ലായിരുന്നു…! നമ്മള് കണ്ടൊരാ
എന്റെ പേര് പ്രവാസി പ്രവസത്തിന്റെ എകാന്തതയില്‍ പേന കയ്യിലെടുത്തു തികട്ടിവന്നു പല കഥകളും കദനങ്ങളും നോവും നിറഞ്ഞവ കഥകള്‍ക്ക് ശുഭാന്ത്യം
ഒത്തിരിക്കരഞ്ഞു മിത്തിരിച്ചിരിച്ചുംകഴിയുമൊരു ഖാദിം* ഞാന്പീഡനത്തില് വസന്തഗൃഹത്തിലെങ്കിലുംപ്രതീക്ഷകള് തളച്ചിടുന്നെന്നെപ്രവാസത്തില് പിന്നെയും. ആണ്ടുകളേറെത്താണ്ടിയിട്ടുംപോകാ-ത്തതെന്തേയന്ന് പലരും.ആശയില്ലാതല്ലെന്ന് ചിരിച്ചുചൊല്ലവേഅകത്തളങ്ങളില് അഴലിന് അലകളിളകുന്നു. അകലെ, വര്‍ഷത്തിന് ആരവം
എന്തിനാണോരോന്നോര്ത്തിന്നുംവൃഥാ കണ്ണീര് വാര്ത്തുപണ്ടേ നമ്മളന്യോന്യം പിരിഞ്ഞൊരാനാള് തൊട്ടിത്രയും വൃഥായായിരുന്നില്ലേ…ഇടവഴികള്‍ ചേരുമാപെരുവഴിയില് നിന്‍കാലൊച്ച കാതോര്ത്തിരു-ന്നെന്‍ ബാല്യംചെടിക്കിടയിലൊളിപ്പിച്ചുപാഠപുസ്തകമൊന്നായ്തിടുക്കത്തില് ലോകത്തിനതിരുകാണാനിറങ്ങിയോര് നമ്മള്… ഒടുക്കമെത്തി നമ്മളാ
അനിയന്റെ സ്ഥാനത്ത് അവരോധിതനായവന്‍ അരങ്ങൊഴിഞ്ഞു……… നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ത്തി ‘ഇതെന്റെ ഫസ്റ്റ് കസിനാണെ’ന്ന് നീയിനി പറയില്ല……
നിനച്ചിരിക്കാതെ നീ വാണ മണ്ണില്നിണവും നെരിപ്പും വിതച്ചു കാപാലികര്കൊഞ്ചലും , കൊച്ചുവര്‍ത്താനവും കേള്ക്കാതെശൈശവത്തട്ടിലേ മൃത്യുവെനല്കിയോര്പാതികുടിച്ചോരു പാല്കുപ്പിയോടെ നീപാതി മയക്കത്തിലായൊരുവേളയില്പാവമാം പൈതലേ
വളരെ സുഖകരമാണീ അവസ്ഥ. ഏറെ ഊഷമളം, അതീവ ഹൃദ്യം. എന്റെ കൈവിരലുകള്‍, കാല്പാദങ്ങള് രൂപം കൊണ്ടുതുടങ്ങിയിരിക്കുന്നു….. അമ്മയുടെ മാ൪ത്തടത്തിന്റെ മസൃണതയും