ഓർമ്മകൾ

കാലിടറിയ കാൽപ്പന്ത് കളി

പെങ്ങാമുക്ക് ഹൈസ്ക്കൂളിലെത്തുന്നത് വരെ എനിക്ക് ഫുട്ബോൾ അധികം കണ്ട്പരിചയമുള്ള കളിപോലുമായിരുന്നില്ല. അതിനുമുമ്പ് ഒരിക്കൽ എന്റെ സുഹൃത്ത് സുലൈമുവുമൊത്ത് തെക്കേ കൊച്ചന്നൂരിലെ

ബഷീറിന്റെ സവിധത്തിൽ ഇത്തിരി നേരം

ബഷീർ അന്തരിക്കുന്നതിന് ഏതാണ്ട് രണ്ടു വർഷം മുമ്പായിരുന്നു ആ സംഭവം. പുസ്തകങ്ങൾ വായിച്ച് ആരാധനമൂത്ത്, ബഷീറിനെ കാണുക എന്നത് ജീവിതാഭിലാഷമായി

ഓർമ്മകളിലെ അത്താഴങ്ങൾ…

മരം കോച്ചുന്ന മകരത്തിലെ തണുപ്പാണ് നോമ്പു കാലമായാൽ ആദ്യം ഓർമ്മയിൽ തെളിയാറ്… ബാല്ല്യത്തിലെ ക്ലാവ് പിടിക്കാത്ത നോമ്പോർമ്മകളിലെ ചില റമളാൻ

അന്നു കേട്ട പാട്ടില്‍………..

വിരസ വാസത്തിന് വിരാമമിട്ട് കൊണ്ട് ദോഹയിലെ എന്റെ ഇടുങ്ങിയ മുറിയെ പകുക്കാനെത്തിയ ശ്രീലങ്കകാരൻ അസീസ് നാനയുടെ കൂടെ ശബ്ദ നിയന്ത്രണത്തിന്റെ

ഓർമ്മയായ് അമ്മുണ്ണി

എൺപതുകളിൽ അബൂദാബിയിൽ താരിഫിനുമപ്പുറം ബുഹാസ, ഹബ്ശാൻ എന്നൊക്കെ പേരുള്ളതും എന്നാൽ ഒരേമുഖമുള്ളതുമായ മണലാരണ്യപ്രവിശ്യകളിൽ കാറ്ററിങ്ങ് കമ്പനിയുടെ കീഴിൽ ഓയിൽ റിഗ്ഗിന്റെ

കരിച്ചാൽ കടവത്ത്

കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ്. ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും ഇരുപ്പൂവട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന കരയിൽ നിന്ന്

പാലക്കുഴിയുടെ വിലാപം.

പാലക്കുഴി എന്നും മനസ്സില്‍ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ ഉണര്‍ത്തി. തെങ്ങിന്‍തോപ്പും നെല്‍പാടവും സമൃദ്ധി വിളഞ്ഞിരുന്ന കാലം. മണ്ണിന്റെ ഗന്ധമറിഞ്ഞ മനുഷ്യമനസ്സ് അന്ന്

കഥകളുറങ്ങുന്ന കരിച്ചാൽ കടവ് – രണ്ട്

അനിൽ-അവൻ എന്റെ സഹപാഠി മാത്രമായിരുന്നില്ല. സഹമുറിയനും കൂടിയായിരുന്നു. സരസമായി സദസ്സിനോട് സല്ലപിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ അവനെപ്പോലെ വേറെ ആരും ഇല്ലായിരുന്നു.ഒരിക്കലും

കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ് – ഒന്ന്

തിമിര്‍ത്ത് പെയ്ത മഴ ഒന്നടങ്ങിയേ ഉള്ളൂ. മാനം വെളുത്തു. ഒതുക്കുകല്ലുകളോട് കിന്നാരം ചൊല്ലി ഓളങ്ങള്‍ താളമിടുന്നതും ശ്രദ്ധിച്ച് അക്കരേക്ക് കടത്ത്

തൂണുകളുടെ വേലായുധന്‍

വയസ്സ് അന്‍പതിനോടടുക്കുന്നുവെങ്കിലും വേലായുധന്‍ ഒറ്റാന്തടിയാണ്. പെണ്ണുകെട്ടിയിട്ടില്ല. കുഞ്ഞുകുട്ടിപ്രാരബ്ധങ്ങളില്ല. പകലന്തിയോളം അദ്ധ്വാനിച്ചുകിട്ടുന്ന പണംകൊണ്ട് വേലായുധന്‍ സുഖമായി ജീവിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട്

ഗ്രൌണ്ട്

ഉരുണ്ടു വീര്‍ത്ത ഒരു തുകല്‍പ്പന്തിനു പിന്നാലെ ഞങ്ങള്‍ ഓടിയോടി വര്‍ഷങ്ങള്‍ പിന്നിട്ടു ഓരോ മണല്‍ത്തരിയിലും അനേകങ്ങളുടെ കാലുകള്‍ അനേകവട്ടം പതിഞ്ഞു

“മുസാഫിര് ഹൊ യാരൊ…”

കോര്‍ട്ടിന്റെ കോര്‍ണറില്‍ എന്തിനെപറ്റിയോ ചിന്തിച്ചു നില്ക്കുമ്പോഴായിരുന്നു നെറ്റിന്റെ മൂലക്കുനിന്ന് ഇടിമിന്നല്‍പോലെ ഒരു സ്മാഷ് വന്നത്. പെട്ടെന്നുണ്ടായ ഒരു ‘റിഫ്ളക്ട് ആക്ഷനില്‍’

നാട്ടുവഴിയിലൂടെ…

രംഗം ചുട്ട ക്ലൈമാക്സിലേക്ക് കത്തിക്കയറുകയായിരുന്നു: രോഷകുലനായ യുവാവിന്നു (എളാപ്പ ഖാദര്‍) നേരെ, വൃദ്ധന്‍ (സുബ്രന്‍ മാഷ്) തോക്കു ചൂണ്ടാന്‍ മുതിരുന്നതേയുള്ളു.

അബ്ര

ധര്‍മസങ്കടങ്ങളുടെ മനുഷ്യജാഥകള്‍ കടന്നു പോകുന്ന കടലിടുക്ക്‌ നിന്റെ ജലശയ്യകള്‍ക്കുമേല്‍ വിയര്‍പ്പു മഞ്ചലുകളില്‍ സ്വപ്നങ്ങളും സങ്കടങ്ങളും കുത്തിനിറച്ച മന്ത്രവാഹിനികള്‍ തീയണയാത്ത ചക്രവാളം