ഉസ്മാൻ പള്ളിക്കരയിൽ

ഗ്രാമസഭ സംഘടിപ്പിച്ചു

വടക്കേകാട് പഞ്ചായത്തിലെ അഞ്ചാം വാർഡായ കൊച്ചനൂരിന്റെ ഗ്രാമസഭാ യോഗം പതിവിലധികം ജനപങ്കാളിത്തത്തോടെ ഞായറാഴ്ച്ച – 22/07/2018-ന് നടന്നു. കൊച്ചനൂർ ഹൈസ്കൂളിൽ

കാലിടറിയ കാൽപ്പന്ത് കളി

പെങ്ങാമുക്ക് ഹൈസ്ക്കൂളിലെത്തുന്നത് വരെ എനിക്ക് ഫുട്ബോൾ അധികം കണ്ട്പരിചയമുള്ള കളിപോലുമായിരുന്നില്ല. അതിനുമുമ്പ് ഒരിക്കൽ എന്റെ സുഹൃത്ത് സുലൈമുവുമൊത്ത് തെക്കേ കൊച്ചന്നൂരിലെ

ബഷീറിന്റെ സവിധത്തിൽ ഇത്തിരി നേരം

ബഷീർ അന്തരിക്കുന്നതിന് ഏതാണ്ട് രണ്ടു വർഷം മുമ്പായിരുന്നു ആ സംഭവം. പുസ്തകങ്ങൾ വായിച്ച് ആരാധനമൂത്ത്, ബഷീറിനെ കാണുക എന്നത് ജീവിതാഭിലാഷമായി

ഓർമ്മയായ് അമ്മുണ്ണി

എൺപതുകളിൽ അബൂദാബിയിൽ താരിഫിനുമപ്പുറം ബുഹാസ, ഹബ്ശാൻ എന്നൊക്കെ പേരുള്ളതും എന്നാൽ ഒരേമുഖമുള്ളതുമായ മണലാരണ്യപ്രവിശ്യകളിൽ കാറ്ററിങ്ങ് കമ്പനിയുടെ കീഴിൽ ഓയിൽ റിഗ്ഗിന്റെ

കരിച്ചാൽ കടവത്ത്

കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ്. ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും ഇരുപ്പൂവട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന കരയിൽ നിന്ന്

ഞാനും നീയും

നിന്റെ പാട്ടിന്റെ ഈണം എന്റെ വേദനകള്‍ക്ക്‌ ശമനൌഷധമാകട്ടെ…… പുഞ്ചിരിയുടെ ചൈതന്യം ജാഡ്യത്തെയകറ്റുന്ന മന്ദാനിലനാകട്ടെ…….. തലോടലിലെ കനിവില്‍ മനസ്സിലെ ഊഷരത ഉര്‍വ്വരമാകട്ടെ………

അകത്തേക്കൊഴുകുന്ന കണ്ണീര്‍ ……

അനിയന്റെ സ്ഥാനത്ത് അവരോധിതനായവന്‍ അരങ്ങൊഴിഞ്ഞു……… നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ത്തി ‘ഇതെന്റെ ഫസ്റ്റ് കസിനാണെ’ന്ന് നീയിനി പറയില്ല……

ഭ്രൂണവിലാപം

വളരെ സുഖകരമാണീ അവസ്ഥ. ഏറെ ഊഷമളം, അതീവ ഹൃദ്യം. എന്റെ കൈവിരലുകള്‍, കാല്‍പാദങ്ങള്‍ രൂപം കൊണ്ടുതുടങ്ങിയിരിക്കുന്നു….. അമ്മയുടെ മാ൪ത്തടത്തിന്റെ മസൃണതയും