Web Master

സ് കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

കൊച്ചനൂർ ഹയർ സെക്കണ്ടറി സ്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പുതുക്കിപ്പണിത ഹയർ സെക്കണ്ടറി

കൊച്ചനൂര്‍ -ചക്കിത്തറ റോഡില്‍ യാത്രാദുരിതം

പഞ്ചായത്തിലെ ചക്കിത്തറ- കൊച്ചന്നൂര്‍ റോഡിലെ യാത്ര ദുരിതമാകുന്നു. കുഴിയടയ്ക്കാന്‍ മറ്റൊരു റോഡുപൊളിച്ച അവശിഷ്ടം തള്ളിയിരിക്കുകയാണ്. റോഡില്‍ പരന്നുകിടക്കുന്ന മെറ്റലവശിഷ്ടങ്ങള്‍ ഇരുചക്ര

സ്കൂള്‍ ഹയര്‍സെക്കന്‍ഡറി കെട്ടിടം ഉദ്ഘാടനം നാളെ

കൊച്ചനൂർ ജി.എച്ച്‌.എസ്.എസിലെ പുതിയ ഹയര്‍സെക്കന്‍ഡറി കെട്ടിടം വെള്ളിയാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടാനം ചെയ്യും. ഹയര്‍സെക്കന്‍ഡറി തുടങ്ങി പതിനഞ്ചുവര്‍ഷം കഴിഞ്ഞെങ്കിലും

‘കാരുണ്യദീപ്തി’ ഓഡിയോ സി.ഡി പ്രകാശനം ചെയ്തു

പ്രമുഖ ഇസ്ലാമിക പണ്ഢിതനും അറബി കവിയും ഗ്രന്ഥകർത്താവുമായിരുന്ന കൊച്ചനൂർ അലി മൗലവിയുടെ നബിചരിത്ര സംഗ്രഹം (خلآصةالاخبارفي سيرةالمختار) എന്ന കവിതയുടെ

മുസ്തഫ അബൂബക്കറിന് കൊച്ചി ഫോട്ടോജേണലിസ്റ്റ് ഫോറം അവാർഡ്

  കൊച്ചി ഫോട്ടോജേണലിസ്റ്റ് ഫോറം സി.കെ.ജയകൃഷ്ണന്‍ സ്മാരക അവാര്‍ഡ് കൊച്ചനൂർ സ്വദേശി മുസ്തഫ അബൂബക്കറിന്. മാധ്യമം മലപ്പുറം യൂണിറ്റിലെ ഫോട്ടോഗ്രാഫറാണ്

തൂണുകളുടെ വേലായുധന്‍

വയസ്സ് അന്‍പതിനോടടുക്കുന്നുവെങ്കിലും വേലായുധന്‍ ഒറ്റാന്തടിയാണ്. പെണ്ണുകെട്ടിയിട്ടില്ല. കുഞ്ഞുകുട്ടിപ്രാരബ്ധങ്ങളില്ല. പകലന്തിയോളം അദ്ധ്വാനിച്ചുകിട്ടുന്ന പണംകൊണ്ട് വേലായുധന്‍ സുഖമായി ജീവിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട്

സമാന്തരങ്ങള്‍…

നീ… പഠിച്ചതെല്ലാം ശെരിയായിരുന്നു… ഒപ്പം തെറ്റും…! ഒരു ചിറകൊടിഞ്ഞ പക്ഷിയെ കുറിച്ചോര്‍ത്ത് കേഴുന്ന കവി മാംസമില്ലാതെ ഉണ്ണാറില്ലായിരുന്നു…! നമ്മള്‍ കണ്ടൊരാ

മെഴുകുതിരി

എന്റെ പേര് പ്രവാസി പ്രവസത്തിന്റെ എകാന്തതയില്‍ പേന കയ്യിലെടുത്തു തികട്ടിവന്നു പല കഥകളും കദനങ്ങളും നോവും നിറഞ്ഞവ കഥകള്‍ക്ക് ശുഭാന്ത്യം

ധര്‍മ്മസങ്കടം

ഒത്തിരിക്കരഞ്ഞു മിത്തിരിച്ചിരിച്ചുംകഴിയുമൊരു ഖാദിം* ഞാന്‍പീഡനത്തില്‍ വസന്തഗൃഹത്തിലെങ്കിലുംപ്രതീക്ഷകള്‍ തളച്ചിടുന്നെന്നെപ്രവാസത്തില്‍ പിന്നെയും. ആണ്ടുകളേറെത്താണ്ടിയിട്ടുംപോകാ-ത്തതെന്തേയന്ന് പലരും.ആശയില്ലാതല്ലെന്ന് ചിരിച്ചുചൊല്ലവേഅകത്തളങ്ങളില്‍ അഴലിന്‍ അലകളിളകുന്നു. അകലെ, വര്‍ഷത്തിന്‍ ആരവം

വൃഥാ

എന്തിനാണോരോന്നോര്‍ത്തിന്നുംവൃഥാ കണ്ണീര്‍ വാര്‍ത്തുപണ്ടേ നമ്മളന്യോന്യം പിരിഞ്ഞൊരാനാള്‍ തൊട്ടിത്രയും വൃഥായായിരുന്നില്ലേ…ഇടവഴികള്‍ ചേരുമാപെരുവഴിയില്‍ നിന്‍കാലൊച്ച കാതോര്‍ത്തിരു-ന്നെന്‍ ബാല്യംചെടിക്കിടയിലൊളിപ്പിച്ചുപാഠപുസ്തകമൊന്നായ്തിടുക്കത്തില്‍ ലോകത്തിനതിരുകാണാനിറങ്ങിയോര്‍ നമ്മള്‍… ഒടുക്കമെത്തി നമ്മളാ

ചാക്രികം

ഓരോ ജലകണികയുംനീരാവിയാകുന്നതിന്റെയുംമേഘമായി മാറുന്നതിന്റെയുംപെയ്തിറങ്ങുന്നതിന്റെയുംശാസ്ത്രം പറഞ്ഞു തന്നത് ലീലാവതിട്ടീച്ചറായിരുന്നു. പക്ഷേ..ഓരോരുത്തരെയായിസൂര്യന്‍ വിളിച്ചതുംവിളി കേട്ട് കൂടെ പോയതുംമേഘമാക്കിയപ്പോള്‍ സ്വയം മറന്നതുംസ്വയം മറന്നു പറന്നു

സ് നേഹപൂര്‍വ്വം…

പേങ്ങാട്ടയിലിനും പെരുമ്പറമ്പത്തിനും പിന്നെ ബ്ലോഗിന്റെ എല്ലാ സഹകാരികള്‍ക്കും സ് നേഹപൂര്‍വ്വം… റിഗ്ഗിലെ ഏകാന്തതയില്‍ നൈറ്റ് ഡ്യൂട്ടിയും പകലുറക്കവും കഴിഞ്ഞുള്ള അലസസായാഹ്നത്തിന്റെ

അബ്ര

ധര്‍മസങ്കടങ്ങളുടെ മനുഷ്യജാഥകള്‍ കടന്നു പോകുന്ന കടലിടുക്ക്‌ നിന്റെ ജലശയ്യകള്‍ക്കുമേല്‍ വിയര്‍പ്പു മഞ്ചലുകളില്‍ സ്വപ്നങ്ങളും സങ്കടങ്ങളും കുത്തിനിറച്ച മന്ത്രവാഹിനികള്‍ തീയണയാത്ത ചക്രവാളം

കുഞ്ഞേ, നിനക്കായ്…

നിനച്ചിരിക്കാതെ നീ വാണ മണ്ണില്‍നിണവും നെരിപ്പും വിതച്ചു കാപാലികര്‍കൊഞ്ചലും , കൊച്ചുവര്‍ത്താനവും കേള്‍ക്കാതെശൈശവത്തട്ടിലേ മൃത്യുവെനല്‍കിയോര്‍പാതികുടിച്ചോരു പാല്‍കുപ്പിയോടെ നീപാതി മയക്കത്തിലായൊരുവേളയില്‍പാവമാം പൈതലേ