മുജീബ് ഇ. യു

ഗ്രൌണ്ട്

ഉരുണ്ടു വീര്‍ത്ത ഒരു തുകല്‍പ്പന്തിനു പിന്നാലെ ഞങ്ങള്‍ ഓടിയോടി വര്‍ഷങ്ങള്‍ പിന്നിട്ടു ഓരോ മണല്‍ത്തരിയിലും അനേകങ്ങളുടെ കാലുകള്‍ അനേകവട്ടം പതിഞ്ഞു

“മുസാഫിര് ഹൊ യാരൊ…”

കോര്‍ട്ടിന്റെ കോര്‍ണറില്‍ എന്തിനെപറ്റിയോ ചിന്തിച്ചു നില്ക്കുമ്പോഴായിരുന്നു നെറ്റിന്റെ മൂലക്കുനിന്ന് ഇടിമിന്നല്‍പോലെ ഒരു സ്മാഷ് വന്നത്. പെട്ടെന്നുണ്ടായ ഒരു ‘റിഫ്ളക്ട് ആക്ഷനില്‍’