Month: March 2008

തൂണുകളുടെ വേലായുധന്‍

വയസ്സ് അന്‍പതിനോടടുക്കുന്നുവെങ്കിലും വേലായുധന്‍ ഒറ്റാന്തടിയാണ്. പെണ്ണുകെട്ടിയിട്ടില്ല. കുഞ്ഞുകുട്ടിപ്രാരബ്ധങ്ങളില്ല. പകലന്തിയോളം അദ്ധ്വാനിച്ചുകിട്ടുന്ന പണംകൊണ്ട് വേലായുധന്‍ സുഖമായി ജീവിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട്