ഓർമ്മകൾ ഗ്രൌണ്ട് By മുജീബ് ഇ. യു / April 24, 2007 ഉരുണ്ടു വീര്‍ത്ത ഒരു തുകല്‍പ്പന്തിനു പിന്നാലെ ഞങ്ങള്‍ ഓടിയോടി വര്‍ഷങ്ങള്‍ പിന്നിട്ടു ഓരോ മണല്‍ത്തരിയിലും അനേകങ്ങളുടെ കാലുകള്‍ അനേകവട്ടം പതിഞ്ഞു