അകത്തേക്കൊഴുകുന്ന കണ്ണീര് ……
അനിയന്റെ സ്ഥാനത്ത് അവരോധിതനായവന്‍ അരങ്ങൊഴിഞ്ഞു……… നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ത്തി ‘ഇതെന്റെ ഫസ്റ്റ് കസിനാണെ’ന്ന് നീയിനി പറയില്ല……
അനിയന്റെ സ്ഥാനത്ത് അവരോധിതനായവന്‍ അരങ്ങൊഴിഞ്ഞു……… നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ത്തി ‘ഇതെന്റെ ഫസ്റ്റ് കസിനാണെ’ന്ന് നീയിനി പറയില്ല……
ബഹീരാകാശമുന്നേറ്റത്തിന്’ അറബ്’രാജ്യങ്ങള്‍ ഇന്ത്യയുമായി കൈകോര്‍ക്കണം: ഡോ: അബ്ദു.ദുബൈ: ബഹീരാകാശ ഗവേഷണ രംഗത്തെ അറബ് ലോകത്തിന്റെ മുന്നേറ്റത്തിന്’ അമേരിക്കയുടെ താല്പര്യങ്ങള് വിലങ്ങുതടിയാണെന്ന്
രംഗം ചുട്ട ക്ലൈമാക്സിലേക്ക് കത്തിക്കയറുകയായിരുന്നു: രോഷകുലനായ യുവാവിന്നു (എളാപ്പ ഖാദര്‍) നേരെ, വൃദ്ധന് (സുബ്രന് മാഷ്) തോക്കു ചൂണ്ടാന്‍ മുതിരുന്നതേയുള്ളു.
പേങ്ങാട്ടയിലിനും പെരുമ്പറമ്പത്തിനും പിന്നെ ബ്ലോഗിന്റെ എല്ലാ സഹകാരികള്‍ക്കും സ് നേഹപൂര്‍വ്വം… റിഗ്ഗിലെ ഏകാന്തതയില്‍ നൈറ്റ് ഡ്യൂട്ടിയും പകലുറക്കവും കഴിഞ്ഞുള്ള അലസസായാഹ്നത്തിന്റെ
വേലപ്പനെ അറിയാത്തവരായി എന്റെ നാട്ടില്‍ ആരും ഉണ്ടാവില്ല. കപ്ലേങ്ങാട്ടെ ഭരണിക്ക് ഒറ്റക്കാളയേയും എഴുന്നെള്ളിച്ച് വാദ്യമേളങ്ങളില്ലാതെ ചവിട്ടുറക്കാത്ത നൃത്തച്ചുവടോടെയുള്ള വരവ് കാണേണ്ട
നിനച്ചിരിക്കാതെ നീ വാണ മണ്ണില്നിണവും നെരിപ്പും വിതച്ചു കാപാലികര്കൊഞ്ചലും , കൊച്ചുവര്‍ത്താനവും കേള്ക്കാതെശൈശവത്തട്ടിലേ മൃത്യുവെനല്കിയോര്പാതികുടിച്ചോരു പാല്കുപ്പിയോടെ നീപാതി മയക്കത്തിലായൊരുവേളയില്പാവമാം പൈതലേ
വളരെ സുഖകരമാണീ അവസ്ഥ. ഏറെ ഊഷമളം, അതീവ ഹൃദ്യം. എന്റെ കൈവിരലുകള്‍, കാല്പാദങ്ങള് രൂപം കൊണ്ടുതുടങ്ങിയിരിക്കുന്നു….. അമ്മയുടെ മാ൪ത്തടത്തിന്റെ മസൃണതയും
എന്റെ മകന് മീനുകളുമായി വലിയ ചങ്ങാത്തമാണ്. തോട്ടുവക്കിലിരുന്ന് അവന് മീനുകളോട് വര്‍ത്തമാനം പറയും. ചിലപ്പോളവന് ചെറുമീനുകള്‍ക്ക് കാലു നീട്ടിക്കൊടുക്കും. ചിരങ്ങു
സ് നേഹം നിറഞ്ഞവരെ, ഇത് ഇന്റര്‍നെറ്റിലെ കൊച്ചനൂരിന്റെ സ്വന്തം ബ്ലോഗാണ്. നമ്മളെഴുതിയ കഥ, കവിത, തുടങ്ങിയ എല്ലാ സൃഷ്ടികളും,പിന്നെ നാട്ടുവര്‍ത്തമാനങ്ങളും