പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗത്വ കാമ്പയിൻ സംഘടിപ്പിക്കുന്നു

കൊച്ചനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയി (Old Students Federation) ലേക്ക് അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായി   20-10-2018 ശനിയാഴ്ച 2 pm ന് സ്കൂൾ അംഗണത്തിൽ വെച്ച് മെംബർഷിപ്പ് ക്യാംമ്പയിൻ സംഘടിപ്പിക്കുന്നു. തദവസരത്തിൽ പരമാവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കണമെന്ന്  കൂട്ടായ്മയുടെ പ്രസിഡന്റ് U. M. കുഞ്ഞുമുഹമ്മദും സെക്രട്ടറി ടി.ഭാസ്കരനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *