കൊച്ചനൂർ സ്​കൂളിന്​ സി.എച്ച് പുരസ്​കാരം

വടക്കേക്കാട്: പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്കാരം നൽകി. പ്രസിഡൻറ് ബേബി മാലിക്, സെക്രട്ടറി മുഹമ്മദ് ശരീഫ്, ഐ.പി. അബ്ദുറസാഖ്, പി.കെ. കാസിം, ഇ.എം. റഷീദ്, ഐ.പി. കമാൽ, ജാഫർ സാദിഖ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മിനി ഡേവിസ്, പ്രധാനാധ്യാപകൻ സുധീന്ദ്ര രാജൻ, പി.ടി.എ പ്രസിഡൻറ് ബിജു കണ്ടമ്പുള്ളി, സ്റ്റാഫ് പ്രതിനിധി ഹസീന കാനം എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *