റസാക്ക് ക്കാടെ ചായാചിത്രം

അകാലത്തില്‍ നമ്മെ വിട്ടു പോയ റസാക്ക് ക്കാടെ ചായാചിത്രം. മുത്തുക്കാടെ യൂസഫ്’ക്കാ വരച്ചതാണ്.

വലുതായി കാണാന്‍ ഇവിടെ അമര്‍ത്തുക.
Click here to enlarge

10 thoughts on “റസാക്ക് ക്കാടെ ചായാചിത്രം

 1. വേര്‍പാടിന്റെ നൊമ്പരം, ഒരിക്കലും മറയുകയില്ല…
  കണ്ണുനീര്‍ മാത്രം ബാക്കി,
  ഒര്‍മ്മയില്‍ ഒത്തിരിയൊത്തിരി കളികളും, ഒരു നല്ല പാട്ടുകാരനും…
  എന്റെ പ്രാര്‍ത്ഥനകള്‍ എന്നും……….

  Rasheed kochanoor,
  Sharjah,

 2. റസാഖ്…
  നിറഞ്ഞ ചിരിയും പ്രസരിപ്പും വാചകമടിയും…
  നന്മ നിറഞ്ഞ മനസ്സും… പരിചയപ്പെട്ടവര്‍ക്കൊന്നും മറക്കാന്‍ കഴിയാത്ത വ്യക്തിത്വം.
  നഷ്ടമായത് ഏറെ വിലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *