കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

വടക്കേകാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി 2018 ആഗസ്റ്റ് 17 ചിങ്ങം 1 ന് കർഷകദിനാഘോഷം സംഘടിപ്പിക്കുന്നു. അന്നേദിവസം താഴെപ്പറയുന്ന വിഭാഗങ്ങളിലേക്ക് അവാർഡിനുവേണ്ടിയുള്ള അപേക്ഷകൾ 20/07/2018 മുതൽ 30/07/2018 വൈകീട്ട് 5 മണി വരെ കൃഷിഭവനിൽ സ്വീകരിക്കുന്നതാണ്.

അവാർഡിന് അപേക്ഷിക്കുന്ന വിഭാഗങ്ങൾ:

  • മികച്ച നെൽകർഷകൻ
  • സമ്മിശ്രകർഷകൻ
  • ക്ഷീരകർഷകൻ
  • വനിത കർഷകൻ
  • പട്ടികജാതി കർഷകൻ
  • യുവകർഷകൻ
  • മികച്ച രീതിയിൽ കൃഷി ചെയ്ത സ്കൂൾ
  • മികച്ച രീതിയിൽ കൃഷി ചെയ്ത സ്കൂൾ വിദ്യാർത്ഥികൾ
  • മികച്ച പാടശേഖര സമിതി
  • മികച്ച ഗ്രൂപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *