സുഫൈൽ കമറുദ്ദീന് നാലാം റാങ്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഞ്ചിനീയറിങ് ബിരുദത്തിൽ നാലാം റാങ്ക് നേടി കൊച്ചനൂർ സ്വദേശി സുഫൈൽ കമറുദ്ദീൻ. 2013-17 ബാച്ചിലാണ് Applied Electronics

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗത്വ കാമ്പയിൻ സംഘടിപ്പിക്കുന്നു

കൊച്ചനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയി (Old Students Federation) ലേക്ക് അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായി 

കരിച്ചാൽ കടവിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കരിച്ചാൽ കടവിൽ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. മൂന്ന് വീടുകളുടെ പണികളാണ് വാർഡ് മെമ്പരുടെ സന്നിദ്ധ്യത്തിൽ

വീടുകൾ തകർന്നവർക്ക് പൂമുഖവും കർമ്മയും തറകൾ നിർമ്മിച്ച് നൽകും

പ്രളയത്തിൽ വീടുകൾ തകർന്ന കൊച്ചനൂർ കരിച്ചാൽ പ്രദേശത്തെ ഒൻപത് കുടുംബങ്ങൾക്ക് തറയും താൽകാലിക സൌകര്യങ്ങളും നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു.  പഞ്ചായത്ത് അധികൃതർ

കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

വടക്കേകാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി 2018 ആഗസ്റ്റ് 17 ചിങ്ങം 1 ന് കർഷകദിനാഘോഷം സംഘടിപ്പിക്കുന്നു. അന്നേദിവസം താഴെപ്പറയുന്ന വിഭാഗങ്ങളിലേക്ക്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാധ്യമ പുരസ്കാരം മുസ്തഫ അബൂബക്കറിന്

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർ പുരസ്കാരം “മാധ്യമം” മലപ്പുറം യൂണിറ്റ് ഫോട്ടോഗ്രാഫർ മുസ്തഫ അബൂബക്കറിന് സമ്മാനിച്ചു. സെക്രട്ടേറിയറ്റിലെ

ചക്കിത്തറ റോഡിനോട് പഞ്ചായത്തിന് ചിറ്റമ്മനയം

പഞ്ചായത്തിലെ ഏറെ പഴക്കവും പ്രാധാന്യവുമുള്ള കൊച്ചനൂർ-ചക്കിത്തറ റോഡ് തകർന്നു. റോഡ് തകർന്ന് കുഴികളിൽ വെള്ളവും ചളിയും നിറഞ്ഞതോടെ വാഹനങ്ങൾ ഓട്ടം

ഗ്രാമസഭ സംഘടിപ്പിച്ചു

വടക്കേകാട് പഞ്ചായത്തിലെ അഞ്ചാം വാർഡായ കൊച്ചനൂരിന്റെ ഗ്രാമസഭാ യോഗം പതിവിലധികം ജനപങ്കാളിത്തത്തോടെ ഞായറാഴ്ച്ച – 22/07/2018-ന് നടന്നു. കൊച്ചനൂർ ഹൈസ്കൂളിൽ

കാലിടറിയ കാൽപ്പന്ത് കളി

പെങ്ങാമുക്ക് ഹൈസ്ക്കൂളിലെത്തുന്നത് വരെ എനിക്ക് ഫുട്ബോൾ അധികം കണ്ട്പരിചയമുള്ള കളിപോലുമായിരുന്നില്ല. അതിനുമുമ്പ് ഒരിക്കൽ എന്റെ സുഹൃത്ത് സുലൈമുവുമൊത്ത് തെക്കേ കൊച്ചന്നൂരിലെ

ബഷീറിന്റെ സവിധത്തിൽ ഇത്തിരി നേരം

ബഷീർ അന്തരിക്കുന്നതിന് ഏതാണ്ട് രണ്ടു വർഷം മുമ്പായിരുന്നു ആ സംഭവം. പുസ്തകങ്ങൾ വായിച്ച് ആരാധനമൂത്ത്, ബഷീറിനെ കാണുക എന്നത് ജീവിതാഭിലാഷമായി

ആദര സന്ധ്യയും ഇശൽ നിലാവും

കൊച്ചനൂർ പൂമുഖം സാംസ്കാരിക വേദിയും കൊച്ചനൂർ സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മയും ചേർന്ന് ആദര സന്ധ്യയും ഇശൽ നിലാവും സംഘടിപ്പിച്ചു.

സ് കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

കൊച്ചനൂർ ഹയർ സെക്കണ്ടറി സ്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പുതുക്കിപ്പണിത ഹയർ സെക്കണ്ടറി

ഓർമ്മകളിലെ അത്താഴങ്ങൾ…

മരം കോച്ചുന്ന മകരത്തിലെ തണുപ്പാണ് നോമ്പു കാലമായാൽ ആദ്യം ഓർമ്മയിൽ തെളിയാറ്… ബാല്ല്യത്തിലെ ക്ലാവ് പിടിക്കാത്ത നോമ്പോർമ്മകളിലെ ചില റമളാൻ

കൊച്ചനൂര്‍ -ചക്കിത്തറ റോഡില്‍ യാത്രാദുരിതം

പഞ്ചായത്തിലെ ചക്കിത്തറ- കൊച്ചന്നൂര്‍ റോഡിലെ യാത്ര ദുരിതമാകുന്നു. കുഴിയടയ്ക്കാന്‍ മറ്റൊരു റോഡുപൊളിച്ച അവശിഷ്ടം തള്ളിയിരിക്കുകയാണ്. റോഡില്‍ പരന്നുകിടക്കുന്ന മെറ്റലവശിഷ്ടങ്ങള്‍ ഇരുചക്ര